സച്ചിന്‍ പൈലറ്റിന് കൊവിഡ്
COVID-19
സച്ചിന്‍ പൈലറ്റിന് കൊവിഡ്
ന്യൂസ് ഡെസ്‌ക്
Thursday, 12th November 2020, 8:21 pm

ജയ്പൂര്‍: രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് കൊവിഡ്. സച്ചിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞാനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ പരിശോധന നടത്തണം.’ സച്ചിന്‍ ട്വീറ്റ് ചെയ്തു.\


ബീഹാര്‍ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായി പ്രചരണരംഗത്ത് സച്ചിന്‍ പൈലറ്റ് സജീവമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sachin Pilot tests positive for Covid-19