എഡിറ്റര്‍
എഡിറ്റര്‍
റിയാദ് ഹയില്‍ പാതയില്‍ ചൂളം വിളിയുയര്‍ന്നു
എഡിറ്റര്‍
Wednesday 6th December 2017 7:51pm

 

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നിന്നു ഹയിലിലേക്കുള്ള ട്രെയിന്‍ ഗതാഗതത്തിന് ആഘോഷങ്ങളോടെ തുടക്കം. പരമ്പരാഗത സൗദി നൃത്തങ്ങളുമായാണ് ആദ്യ ദിന സര്‍വ്വിസ് തുടങ്ങിയത്.

ഞായര്‍, ബുധന്‍, വെളളി ദിവസങ്ങളിലാണ് തുടക്കത്തില്‍ സര്‍വീസ് ക്രമികരിച്ചിരിക്കുന്നത്. 120 റിയാലാണ് ടിക്കറ്റ് നിരക്ക്.


Also Read: ‘അതിവിടെ നടക്കില്ല’; എന്തുകൊണ്ട് അയോധ്യയില്‍ രാമക്ഷേത്രം എന്ന വിഷയത്തില്‍ സംസാരിക്കേണ്ടതില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമിയോടും സംഘാടകരോടും ജെ.എന്‍.യു


ഹയില്‍ നിവാസികള്‍ക്ക് പ്രത്യേകിച്ച് പ്രവാസികള്‍ക്ക് തലസ്ഥാന നഗരിയുമായുളള എളുപ്പവും സുരക്ഷിത യാത്രയുമാണ് പുതിയ തീവണ്ടി ഗതാഗതത്തിലൂടെ സാധ്യമായിരിക്കുന്നത്

റിപ്പോര്‍ട്ട്: ഷിബു ഉസ്മാന്‍, റിയാദ് ബ്യൂറോ

Advertisement