Administrator
Administrator
രഞ്ജിനി ജോസിന്റെ ശബ്ദം ബോളിവുഡിലേക്ക്
Administrator
Saturday 30th October 2010 11:53am

മലയാളത്തിന്റെ പ്രിയ ഗായികയുടെ ശബ്ദം ഇനി ബോളിവുഡിലും കേള്‍ക്കാം.

അഷ്വതോഷ് ഗോവാര്‍ക്കറിന്റെ പുതിയ ചിത്രമായ ‘ഖേലിന്‍ ഹം ജീ ജാന്‍ സേ’ യിലാണ് രഞ്ജിനി ബോളീവുഡിലെ അരങ്ങേറ്റം. ‘നൈന്‍ തേരെ’ എന്നതുടങ്ങുന്ന ഗാനമാണ് രഞ്ജിനി ആലപിക്കുന്നത്.

Advertisement