മമ്മൂട്ടി ചിത്രത്തില്‍ ടൊവിനോയില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി റത്തീന ഷെര്‍ഷാദ്
Malayalam Cinema
മമ്മൂട്ടി ചിത്രത്തില്‍ ടൊവിനോയില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി റത്തീന ഷെര്‍ഷാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th November 2020, 9:53 pm

കോഴിക്കോട്: മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി താന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ടൊവിനോ തോമസും അഭിനയിക്കുമെന്ന വാര്‍ത്ത തള്ളി റത്തീന ഷെര്‍ഷാദ്. ഫേസ്ബുക്കിലായിരുന്നു റത്തീനയുടെ പ്രതികരണം.

 

സിനിമയിലെ മറ്റ് അഭിനേതാക്കളേയും സാങ്കേതിക പ്രവര്‍ത്തകരേയും കുറിച്ച് ഉടന്‍ അറിയിക്കുമെന്നും റത്തീന പറഞ്ഞു.

‘മമ്മൂട്ടി പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഞാന്‍ ഒരുങ്ങുന്നുണ്ട്. എന്നാല്‍ അതില്‍ ടൊവിനോ തോമസ് അഭിനയിക്കുന്നു എന്ന വാര്‍ത്ത പലയിടത്തായി പ്രചരിക്കുന്നത് കണ്ടു. അത് തികച്ചും അടിസ്ഥാനരഹിതമാണ്.’, റത്തീന പറഞ്ഞു.

റത്തീന ഷെര്‍ഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ratheena Sharshad Mammootty Tovino Thomas