എഡിറ്റര്‍
എഡിറ്റര്‍
പഞ്ചാബില്‍ കോണ്‍ഗ്രസ്: എ.എ.പി തൊട്ടുപിന്നില്‍
എഡിറ്റര്‍
Saturday 11th March 2017 9:16am

ചണ്ഡീഗഢ്: പഞ്ചാബില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ കോണ്‍ഗ്രസിന് മുന്നേറ്റം.

57 ശതമാനം സീറ്റുകളില്‍ കോണ്‍ഗ്രസിന് ലീഡുണ്ട്. 10 വര്‍ഷത്തെ ബി.ജെ.പി അകാലിദള്‍ ഭരണത്തില്‍ നിന്നാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചെടുക്കുന്നത്.

2007ല്‍ മുതല്‍ ശിരോമണി അകാലി ദള്‍, ബി.ജെ.പി സഖ്യം ഭരിക്കുന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയാണ കോണ്‍ഗ്രസിനു തൊട്ടുപിന്നിലുള്ളത്.

24 സീറ്റുകളിലാണ് എ.എ.പി മുന്നിട്ടുനില്‍ക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ എ.എ.പിക്ക് നാലു സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നു.

 

Advertisement