'തളര്‍ന്നുറങ്ങുന്ന ബോഡിഗാര്‍ഡിനെ പുതപ്പിച്ച് അദ്ദേഹം കസേരയില്‍ ഉറങ്ങുമായിരുന്നു';ചാച്ഛാജിയുടെ ഓര്‍മകള്‍ പങ്കുവെച്ച് പ്രിയങ്കാ ഗാന്ധി
national news
'തളര്‍ന്നുറങ്ങുന്ന ബോഡിഗാര്‍ഡിനെ പുതപ്പിച്ച് അദ്ദേഹം കസേരയില്‍ ഉറങ്ങുമായിരുന്നു';ചാച്ഛാജിയുടെ ഓര്‍മകള്‍ പങ്കുവെച്ച് പ്രിയങ്കാ ഗാന്ധി
ന്യൂസ് ഡെസ്‌ക്
Friday, 15th November 2019, 12:05 am

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് പ്രിയങ്കാഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയാകര്‍ഷിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘എന്റെ മുതു മുത്തശ്ശനെ കുറിച്ചുള്ള കഥകളില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥയിതാണ്. അദ്ദേഹം പ്രധാനമന്ത്രിയായി കഴിഞ്ഞ് മൂന്നുമണിക്ക് വീട്ടിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്റെ കിടക്കയില്‍ തളര്‍ന്നുറങ്ങുന്നതാണ് കണ്ടത്. അപ്പോള്‍ അദ്ദേഹം ബോഡിഗാര്‍ഡിനെ ഒരു പുതപ്പെടുത്ത് പുതപ്പിച്ച് അപ്പുറത്തുള്ള കസേരയില്‍ പോയിരുന്ന് ഉറങ്ങും”. പ്രിയങ്ക ഫേസ്ബുക്കില്‍ കുറിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ