എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് പൊലീസ് സ്റ്റേഷനുള്ളില്‍ എ.എസ്.ഐ തൂങ്ങി മരിച്ച നിലയില്‍
എഡിറ്റര്‍
Saturday 26th August 2017 10:55pm

കോഴിക്കോട്: പൊലീസ് സ്റ്റേഷനുള്ളില്‍ എ.എസ്.ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്,ഐ രാമകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement