മണ്ണുത്തി സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
Missing
മണ്ണുത്തി സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd August 2022, 9:35 pm

തൃശൂര്‍: മണ്ണുത്തി സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. മണ്ണുത്തി സ്വദേശി ഗോപീകൃഷ്ണന്റെ മകന്‍ നവനീത് കൃഷ്ണനെയാണ് കാണാതായത്. ഇളം മഞ്ഞ ഷര്‍ട്ടും വെള്ള പാന്റ്‌സുമാണ് കാണാതാകുമ്പോഴുള്ള കുട്ടിയുടെ വേഷം. വിവരം ലഭിക്കുന്നവര്‍ മണ്ണൂത്തി പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍ നമ്പര്‍: 0487-2370280

Content Highlight: Plus two student from Thrissur Mannuthy is missing