| Tuesday, 5th February 2013, 12:29 pm

സൂര്യനെല്ലി: എന്‍.ഡി.ടി.വി ചാനല്‍ ചര്‍ച്ചയ്ക്കിടെ പി.ജെ കുര്യന്‍ ഇറങ്ങി പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂര്യനെല്ലി കേസിനെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രകോപിതനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ ചര്‍ച്ച പാതിയില്‍ അവസാനിപ്പിച്ച് ഇറങ്ങിപ്പോയി.

We use cookies to give you the best possible experience. Learn more