സ്വകാര്യ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്നുറപ്പ് നല്‍കി മുഖ്യമന്ത്രി
Kerala News
സ്വകാര്യ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്നുറപ്പ് നല്‍കി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th March 2022, 11:15 am

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം നാലാം ദിവസവും തുടരുന്നതിനിടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്നുറപ്പ് നല്‍കി മുഖ്യമന്ത്രി.വര്‍ധനവ്‌ എന്ന് മുതലെന്ന് വ്യക്തമാക്കിയിട്ടില്ല.

മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് തീരുമാനം. ഞായറാഴ്ച രാവിലെയാണ് ചര്‍ച്ച നടത്തിയത്. ബസ് സമരം പിന്‍വലിച്ചേക്കും.

Content Highlights: Pinarayi assures increase in private bus fares