പത്തനംതിട്ടയില്‍ കൊവിഡ് 19 നിരീക്ഷണിത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു
kERALA NEWS
പത്തനംതിട്ടയില്‍ കൊവിഡ് 19 നിരീക്ഷണിത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു
ന്യൂസ് ഡെസ്‌ക്
Tuesday, 7th April 2020, 9:46 pm

പത്തനംതിട്ട: ജില്ലയില്‍ കൊവിഡ് 19 നിരീക്ഷണിത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീട് ആക്രമിച്ചു. കോന്നി തണ്ണിത്തോട്ടിലാണ് സംഭവം.

കോയമ്പത്തൂരില്‍ നിന്ന് വന്ന പെണ്‍കുട്ടി നിരീക്ഷണത്തിലായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിക്കുമെന്ന ഭീഷണിയുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.

WATCH THIS VIDEO: