Administrator
Administrator
പറവൂര്‍ പെണ്‍വാണിഭം: ഒരാള്‍ കൂടി അറസ്റ്റില്‍
Administrator
Sunday 26th June 2011 5:12pm

ice cream investigationപറവൂര്‍: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. എറണാകുളം കുന്നത്തുനാട് സ്വദേശി സുരാജിനെയാണ് ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് പിടികൂടിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സി.പി.ഐ.എം മഴുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തോമസ് വര്‍ഗീസിന്റെ അടുത്ത സുഹത്താണ് സുരാജ്.

സി.പി.ഐ.എം പ്രദേശിക നേതാവിനൊപ്പം തിരുവനന്തപുരത്തുവെച്ചാണ് പറവൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. സുരാജിനെതിരെ തോമസ് വര്‍ഗീസും മറ്റൊരു ഇടനിലക്കാരിയും മൊഴി നല്‍കിയിരുന്നു.

Advertisement