Administrator
Administrator
പറവൂര്‍ പെണ്‍വാണിഭം: ഇടത് തൊഴിലാളി യൂനിയന്‍ നേതാവ് പ്രതിപ്പട്ടികയില്‍
Administrator
Monday 27th June 2011 5:47pm

ice cream investigationകൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഇടത് തൊഴിലാളി യൂനിയന്‍ നേതാവ് കൂടി പ്രതിപ്പട്ടികയില്‍. കൊച്ചിന്‍ റിഫൈനറീസിലെ ഇടതു തൊഴിലാളി യൂനിയന്‍ നേതാവാണ് പ്രതിപ്പട്ടികയിലുള്ളത്. ഒളിവില്‍ കഴിയുന്ന ഇയാളുടെ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement