Administrator
Administrator
പറവൂര്‍ പെണ്‍വാണിഭം: രണ്ടാംഘട്ട തിരിച്ചറിയല്‍ പേരേഡ് ഇന്ന്
Administrator
Saturday 16th July 2011 10:37am

paravoor-sex-racketകൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ രണ്ടാം ഘട്ട തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. ആലു സബ്ജയിലിലായിരിക്കും പരേഡ്. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത അഞ്ച് പേരെയാണ് തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുക.

കഴിഞ്ഞയാഴ്ച നടന്ന തിരിച്ചറിയല്‍ പരേഡില്‍ എട്ട് പേരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു.

കേസിലെ പ്രതിയായ തമിഴ്‌നാട് പോലീസ് ഓഫീസറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. കേസില്‍ 100 ലധികം പേര്‍ പ്രതികളാണ്.

Advertisement