Administrator
Administrator
നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കും: പി.ശശി
Administrator
Saturday 2nd July 2011 2:18pm

p sasiകണ്ണൂര്‍: തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുമെന്ന് സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട പി.ശശി. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement