എഡിറ്റര്‍
എഡിറ്റര്‍
കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു; രണ്ടു പേര്‍ പിടിയില്‍
എഡിറ്റര്‍
Monday 23rd October 2017 9:44pm

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി കൊന്നു. കലൂരിലാണ് സംഭവം. ദീപക് റാണുവിനെയാണ് കൊലപ്പെടുത്തിയത്. പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഡി സ്വദേശിയാണ് ഇയാള്‍.


Also Read: ‘ചെങ്കൊടിയേന്തി പറവകള്‍’; പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത് ഇച്ചാപ്പിയും ഹസീബും; ചിത്രം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്


കലൂര്‍ പൊറ്റക്കുഴി പള്ളിയ്ക്കു സമീപമാണ് സംഭവം നടന്നത്. കൊലപാതകത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരും ഇതര സംസ്ഥാന തൊഴിലാളികളാണ്.

Advertisement