എഡിറ്റര്‍
എഡിറ്റര്‍
ദില്ലിയില്‍ നഴ്‌സുമാര്‍ സമരത്തില്‍
എഡിറ്റര്‍
Friday 16th March 2012 12:30pm
Friday 16th March 2012 12:30pm

ദല്‍ഹിയ്ക്ക് സമീപം നോയിഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നഴ്‌സുമാര്‍ സമരം തുടങ്ങി. ആശുപത്രിയിലെ 85 ശതമാനം നഴ്‌സുമാരും മലയാളികളാണ്. ശബള വര്‍ധന ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടാണ് സമരം.