Administrator
Administrator
സി.ബി.എസ്.ഇ സ്‌ക്കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കരുത്‌: എന്‍.എസ്.എസ്
Administrator
Friday 10th June 2011 4:37pm

nss office attackedചങ്ങനാശേരി: കൂടുതല്‍ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് എന്‍.എസ്.എസ്. സര്‍ക്കാര്‍ തീരുമാനം ന്യൂനപക്ഷ പ്രീണനമാണെന്നും എന്‍.എസ്.എസ് അഭിപ്രായപ്പെട്ടു.

കൂടുതല്‍ സി.ബി.എസ്.ഇ സ്‌കൂളുകള്‍ തുടങ്ങാനുള്ള തീരുമാനം പൊതുവിദ്യാഭ്യാസ രംഗത്ത് സര്‍വനാശം വിതയ്ക്കുമെന്നും വ്യക്തമായ പഠനം ഇല്ലാതെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും എന്‍.എസ്.എസ്. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Advertisement