ദാ മജിസ്‌ട്രേറ്റ് 'കൂഞ്ഞീര്‍ഷ്ണന്‍ മാഷ്' | Nna Thaan Case Kodu Interview | DoolTalk
അന്ന കീർത്തി ജോർജ്

‘ന്നാ താന്‍ കേസ് കൊട്’ സിനിമയിലെ മജിസ്‌ട്രേറ്റായി തകര്‍പ്പന്‍ പ്രകടനം നടത്തിയ കാസര്‍ഗോഡുകാരന്‍ പി.പി. കുഞ്ഞികൃഷ്ണന്‍. പടന്ന പഞ്ചായത്ത് മെമ്പറും സി.പി.ഐ.എമ്മിന്റെ സജീവ പ്രവര്‍ത്തകനുമാണ് ഈ ‘കുഞ്ഞീര്‍ഷ്ണന്‍’ മാഷ്. വീട്ടുകാരോടോ നാട്ടുകാരോടോ പറയാതെ അഭിനയിക്കാന്‍ പോയ തന്റെ ആദ്യ ചിത്രമായ ‘ന്നാ താന്‍ കേസ് കൊടി’നെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം | Dool Talk

Content Highlight: Nna thaan Case Kodu movie Magistarte role actor P P Kunhikrishnan Interview

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.