Administrator
Administrator
നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച 240 കുപ്പി വിദേശമദ്യം പിടികൂടി
Administrator
Thursday 2nd June 2011 11:22am

മലപ്പുറം: നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ കടത്താന്‍ ശ്രമിച്ച 240 കുപ്പി വിദേശമദ്യം പിടികൂടി. കുറ്റിപ്പുറത്ത് നിന്നാണ് ഇവ പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisement