Administrator
Administrator
കൈവെട്ടിയ സംഭവം: അധ്യാപകന്റെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തി
Administrator
Monday 12th July 2010 3:22pm
prof tj joseph new man college

pro.t j joseph

കൊച്ചി: വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ ന്യൂമാന്‍ കോളേജ് പ്രൊഫസറുടെ കൈവെട്ടയതുമായി ബന്ധപ്പെട്ട് അധ്യാപകന്റെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തി. ജോസഫിനെ ആക്രമിച്ച നാലുപേരെയും ഇവര്‍ തിരിച്ചറിഞ്ഞെന്നാണ് സൂചന.

അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയ്യരുകുഴിയില്‍ സജീര്‍, കമറുദ്ദീന്‍ എന്നിവരെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് വ്യാജസിംകാര്‍ഡ് നല്‍കിയ അജാഫ്, സിജു, രാജന്‍ എന്നിവരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisement