ക​ഴു​ത്തു വേ​ദ​ന​യെ മ​റി​ക​ട​ക്കാം
Health Tips
ക​ഴു​ത്തു വേ​ദ​ന​യെ മ​റി​ക​ട​ക്കാം
ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 4:24 pm

ക​ഴു​ത്തു​വേ​ദ​ന​യു​ടെ അ​സ്വ​സ്ഥ​ത​ക​ൾ നേ​രി​ടാ​ത്ത​വ​രു​ണ്ടാ​വി​ല്ല.​തെ​റ്റാ​യ ശാ​രീ​രി​ക ഭാ​വം, പി​രി​മു​റു​ക്കം, സു​ഖ​ക​ര​മ​ല്ലാ​ത്ത ഉ​റ​ക്കം, ദീ​ർ​ഘ​കാ​ല​ത്തെ ക​മ്പ്യൂ​ട്ട​ർ ഉ​പ​യോ​ഗം തു​ട​ങ്ങി​യ​വ മൂ​ലം ക​ഴു​ത്തി​ലെ പേ​ശി​ക​ൾ​ക്ക് വ​ലി​വു​ണ്ടാ​യി ക​ഴു​ത്തു വേ​ദ​ന അ​നു​ഭ​വ​പ്പെ​ടാം. തെ​റ്റാ​യ ശാ​രീ​രി​ക​ഭാ​വം മൂ​ല​വും ക​ഴു​ത്തി​ലെ എ​ല്ലു​ക​ൾ​ക്കും സ​ന്ധി​ക​ൾ​ക്കു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ മൂ​ല​വും പ്രാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലു​ക​ൾ​ക്കു​ണ്ടാ​കു​ന്ന തേ​യ്മാ​ന​വും വി​ള്ള​ലു​ക​ളും മൂ​ല​വു​മാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ൾ​ക്കും ക​ഴു​ത്തു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ദൈ​നം ദി​ന ജീ​വി​ത​ത്തി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ലൂ​ടെ നി​ങ്ങ​ൾ​ക്ക് ക​ഴു​ത്തു വേ​ദ​ന നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കും

ച​രി​ഞ്ഞു​കി​ട​ന്നോ മ​ല​ർ​ന്നു​കി​ട​ന്നോ ഉ​റ​ങ്ങു​ക. ഒ​രി​ക്ക​ലും ക​മി​ഴ്ന്നു​കി​ട​ന്ന് ഉ​റ​ങ്ങ​രു​ത്. ഇ​ത് ന​ട്ടെ​ല്ലി​ന് വി​ഷ​മ​ത​ക​ൾ സൃ​ഷ്ടി​ക്കും. ഉ​ട​ലി​ന്‍റെ സ്ഥി​തി​യു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന രീ​തി​യി​ൽ വേ​ണം ത​ല​യും ക​ഴു​ത്തും. ക​ഴു​ത്തി​ന​ടി​യി​ൽ ഒ​രു ചെ​റി​യ ത​ല​യി​ണ വ​യ്ക്കാം. അ​ധി​കം ക​ട്ടി​യി​ല്ലാ​ത്ത ഒ​രു ത​ല​യി​ണ തെ​ര​ഞ്ഞെ​ടു​ക്കു​ക. ഒ​ന്നി​ല​ധി​കം ത​ല​യി​ണ​ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.


വേ​ദ​ന​യു​ള്ള ഭാ​ഗ​ത്ത് ഐ​സ്/​ഹീ​റ്റ് പാ​യ്ക്ക് വ​യ്ക്കു​ക .തു​ട​ക്ക​ത്തി​ൽ, ര​ണ്ട് അ​ല്ലെ​ങ്കി​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ഐ​സ് പാ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ക. അ​തി​നു ശേ​ഷം ഹോ​ട്ട് പാ​യ്ക്കു​ക​ളോ ഹോ​റ്റ് വാ​ട്ട​ർ​ബോ​ട്ടി​ലോ ഉ​പ​യോ​ഗി​ക്കാം.

ശ​രി​യാ​യ ശാ​രീ​രി​ക​ഭാ​വം പു​ല​ർ​ത്താ​ത്ത​താ​ണ് ക​ഴു​ത്തു വേ​ദ​ന​യു​ടെ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് മ​ന​സ്സി​ലാ​ക്കു​ക. ക​മ്പ്യൂ​ട്ട​ർ സ്ക്രീ​ൻ ക​ണ്ണു​ക​ളു​ടെ നി​ര​പ്പി​ലാ​യി​രി​ക്കു​ന്ന​തി​നാ​യി ക​സേ​ര​യും, ഡെ​സ്കും ക്ര​മീ​ക​രി​ക്കു​ക. ക​സേ​ര​യു​ടെ കൈ​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. ഇ​ട​യ്ക്കി​ടെ ഇ​ട​വേ​ള​ക​ൾ എ​ടു​ക്കു​ക​യും അ​ല്പ​ദൂ​രം ന​ട​ക്കു​ക​യും ചെ​യ്യു​ക.

സെ​ൽ ഫോ​ൺ ക​ഴു​ത്തി​നും തോ​ളി​നു​മി​ട​യി​ൽ വ​ച്ച് സം​സാ​രി​ക്കാ​തി​രി​ക്കു​ക. ഫോ​ൺ സ്പീ​ക്ക​ർ ഫോ​ൺ മോ​ഡി​ൽ ഉ​പ​യോ​ഗി​ക്കു​ക അ​ല്ലെ​ങ്കി​ൽ ഹെ​ഡ്സെ​റ്റ് ഉ​പ​യോ​ഗി​ക്കു​ക.

ക​ഴു​ത്തു​വേ​ദ​ന സു​ഖ​പ്പെ​ട്ടു​ത്തു​ന്ന​തി​ന് കോ​ള​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സ​ഹാ​യി​ക്കു​മെ​ന്ന​തി​ന് തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ക​ഴു​ത്ത് ച​ലി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും മി​ക്ക​പ്പോ​ഴും ന​ല്ല​ത്.

നി​ങ്ങ​ൾ​ക്ക് ക​ഴു​ത്ത് തി​രി​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ൽ, വാ​ഹ​മോ​ടി​ക്കാ​തി​രി​ക്കു​ക. ഇ​ത് ശ​രി​യാ​യ രീ​തി​യി​ൽ റോ​ഡും മ​റ്റു വാ​ഹ​ന​ങ്ങ​ളും കാ​ണു​ന്ന​തി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കും.

ഭാ​ര​മു​ള്ള ബാ​ഗു​ക​ൾ ക​ഴു​ത്തി​ലും തോ​ളി​ലും തൂ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ഇ​ത് ക​ഴു​ത്തി​ന് ആ​യാ​സ​മു​ണ്ടാ​ക്കും.

വ്യാ​യാ​മ​ങ്ങ​ൾ

ക​ഴു​ത്തി​ലെ മ​സി​ലു​ക​ൾ​ക്ക് അ​ൽ​പ്പം മു​റു​ക്കം ന​ൽ​കി​കൊ​ണ്ട് ക​ഴു​ത്ത് മു​ക​ളി​ലേ​ക്കും താ​ഴേ​ക്കും വ​ശ​ങ്ങ​ളി​ലേ​ക്കും തി​രി​ക്കു​ക. ശ്ര​ദ്ധാ​പൂ​ർ​വം ക​ഴു​ത്ത് ഇ​ട​ത്തു നി​ന്ന് വ​ല​ത്തേ​ക്ക് തി​രി​ക്കു​ക. ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​യാ​മ​ങ്ങ​ൾ ക​ഴു​ത്തി​ലെ മ​സി​ലു​ക​ൾ​ക്ക് ശ​ക്തി​പ​ക​രു​ക​യും ക​ഴു​ത്ത് അ​നാ​യാ​സ​മാ​യി ച​ലി​പ്പി​ക്കാ​വു​ന്ന പ​രി​ധി​യി​ൽ വ്യ​ത്യാ​സം വ​രു​ത്തു​ക​യും ചെ​യ്യും.
ക​ഴു​ത്തു​വേ​ദ​ന​യി​ലേ​ക്ക് ന​യി​ക്കാ​വു​ന്ന ഒ​രു ഘ​ട​ക​മാ​യ​തി​നാ​ൽ പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക.

ശ്ര​ദ്ധി​ക്കാ​ന്‍
ചി​ല​യ​വ​സ​ര​ങ്ങ​ളി​ൽ, ക​ഴു​ത്തു​വേ​ദ​ന ചി​ല ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ളു​ടെ സൂ​ച​ന​യാ​യി​രി​ക്കും. നി​ങ്ങ​ളു​ടെ ക​ഴു​ത്തു​വേ​ദ​ന ഇ​നി പ​റ​യു​ന്ന രീ​തി​യി​ലു​ള്ള​താ​ണെ​ങ്കി​ൽ, ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം സ്വീ​ക​രി​ക്കു​ക.

ക​ടു​ത്ത വേ​ദ​ന
തു​ട​ർ​ച്ച​യാ​യു​ള്ള വേ​ദ​ന
ശ​ക്തി​ക്ഷ​യി​ക്കു​ന്ന രീ​തി​യി​ൽ അ​ല്ലെ​ങ്കി​ൽ കൈ​യി​ൽ മ​ര​വി​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന രീ​തി​യി​ൽ