എഡിറ്റര്‍
എഡിറ്റര്‍
കാസര്‍കോട് കുമ്പളയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു
എഡിറ്റര്‍
Sunday 30th April 2017 7:12pm

കാസര്‍കോട്: കുമ്പളയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. പെര്‍വാട് സ്വദേശി അബ്ദുള്‍ സലാമാണ് കൊല്ലപ്പെട്ടത്.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.


Don’t Miss: സഖാവ് പാര്‍ട്ടി സിനിമയല്ല: കമ്യൂണിസത്തെ ഉപയോഗിച്ച് സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് ശിവ


 

Advertisement