Administrator
Administrator
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പാടില്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍
Administrator
Friday 3rd June 2011 10:52am

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പാടില്ലെന്ന് തമിഴ്‌നാട് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കം നിയമപരമായി നേരിടണമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെടുന്നു.

മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

Advertisement