Administrator
Administrator
മൂലമറ്റം പവര്‍ ഹൗസ് വൈകീട്ടോടെ ഭാഗികമായി പ്രവര്‍ത്തിക്കും
Administrator
Tuesday 21st June 2011 12:44pm

moolamattomഇടുക്കി: മൂലമറ്റം പവര്‍ ഹൗസ് ഇന്ന് വൈകീട്ടോടെ ഭാഗികമായി പ്രവര്‍ത്തനം തുടങ്ങുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement