എഡിറ്റര്‍
എഡിറ്റര്‍
‘പിണറായി മുണ്ടുടുത്ത ഇബ്‌ലീസ്, മോദി കോട്ടിട്ട ഇബ്‌ലീസ്’; പരിഹാസവുമായി എം.എം ഹസന്‍
എഡിറ്റര്‍
Sunday 24th September 2017 8:14am

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരിഹസിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. വേങ്ങരയിലെ യു.ഡി.എഫ് കണ്‍വെണ്‍ഷനില്‍ സംസാരിക്കവെയായിരുന്നു ഹസന്റെ പരിഹാസം.

പിണറായി വിജയന്‍ മുണ്ടുടുത്ത ഇബ്ലീസ് ആണെന്നായിരുന്നു എംഎം ഹസന്റെ മുഖ്യമന്ത്രിക്കെതിരായ പരിഹാസം.


Also Read: ഇന്ത്യ ദാരിദ്ര്യത്തിനെതിരെ പോരാടുമ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ പോരാടുന്നുവെന്ന് സുഷ്മ സ്വരാജ്


പിണറായി മുണ്ടുടുത്ത ഇബ്ലീസ് ആണെങ്കില്‍ കേന്ദ്രം ഭരിക്കുന്നത് കോട്ടിട്ട ഇബ്ലീസ് ആണെന്ന് ഹസന്‍ നരേന്ദ്രമോദിയേയും പരിഹസിച്ചു.

Advertisement