കേരള ഹൗസില്‍ വീണ് മന്ത്രി എ.കെ. ശശീന്ദ്രന് പരിക്ക്
Kerala News
കേരള ഹൗസില്‍ വീണ് മന്ത്രി എ.കെ. ശശീന്ദ്രന് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th December 2021, 10:29 am

ന്യൂദല്‍ഹി: ദല്‍ഹിയിലെ കേരള ഹൗസില്‍ വീണ് മന്ത്രി എ.കെ. ശശീന്ദ്രന് പരിക്ക്. മന്ത്രിയുടെ കൈവിരലുകള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.

പരിക്കേറ്റതിന് പിന്നാലെ ദല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി അദ്ദേഹം നാട്ടിലേക്ക് തിരിച്ചു.

എന്‍.സി.പിയുടെ ദേശിയ സമിതിയില്‍ പങ്കെടുക്കുന്നതിനായാണ് ശശീന്ദ്രന്‍ ദല്‍ഹിയില്‍ എത്തിയത്. മന്ത്രിക്ക് ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Minister AK Sasindran fell at Kerala House in Delhi, injured.