Administrator
Administrator
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
Administrator
Sunday 24th July 2011 11:54am

marshalതിരുവനന്തപുരം: തിരുവനന്തപുരത്ത് കാരക്കോണം മെഡിക്കല്‍ കോളജ് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍, കാമറമാന്‍, ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്ക് നേരെയാണ് പൊലീസ് ഉള്‍പ്പെടെയുള്ള സംഘത്തിന്റെ കയ്യേറ്റമുണ്ടായത്. സംഭവത്തില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയലാണ് ഈ നടപടി. കേസിലെ പ്രതികള്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

Advertisement