Administrator
Administrator
കൊലക്കേസ് പ്രതിയെ വെടിവെച്ചു കൊന്നു
Administrator
Tuesday 9th November 2010 8:23am

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പോലീസ് വെടിവെപ്പില്‍ മലയാളി കൊല്ലപ്പെട്ടു. മോഹന്‍ രാജിനെയാണ് പോലീസ് വെടിവെച്ചത്.
കോയമ്പത്തൂരില്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍ . രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് വെടിവെക്കുകയായിരുന്നു.

Advertisement