കൃഷ്ണകുമാറേട്ടന്‍ അവതരിപ്പിക്കുന്ന കൊല നാടകം | Trollodu Troll
രോഷ്‌നി രാജന്‍.എ

നടനും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാറിന്റെ വിവാദ പ്രസ്താവനകളാണ് ട്രോളുകളാവുന്നത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ഇലക്ഷന്‍ പ്രചാരണത്തോടനുബന്ധിച്ച് ‘സൈബര്‍ കമ്മികളോട് എനിക്ക് കലിയാണ്.

അവന്‍മാരെ ഞാന്‍ കൊന്നൊടുക്കും’ എന്ന് കൃഷ്ണകുമാര്‍ പ്രസ്താവന നടത്തിയിരുന്നു. കൂടാതെ കൃഷ്ണകുമാര്‍ നടത്തിയ പ്രസംഗത്തിന്റെ മറ്റ് ചില ഭാഗങ്ങളും ട്രോള്‍ ചെയ്യപ്പെടുകയുണ്ടായി.

 

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.