മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 1000 കടന്നു
COVID-19
മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 1000 കടന്നു
ന്യൂസ് ഡെസ്‌ക്
Tuesday, 7th April 2020, 9:20 pm

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 1000 കടന്നു. ഇന്ന് 150 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ 1018 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേരും മുംബൈ സ്വദേശികളാണ്.

രാജ്യത്ത് 4789 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 124 പേരാണ് മരിച്ചത്. 352 പേര്‍ക്ക് രോഗം ഭേദമായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്ര കഴിഞ്ഞാല്‍ തമിഴ്‌നാടാണ് ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിതരുള്ള സംസ്ഥാനം, 690 പേര്‍. ദല്‍ഹിയില്‍ 576 പേരാണ് രോഗബാധയില്‍ ചികിത്സയിലുള്ളത്.

WATCH THIS VIDEO: