എഡിറ്റര്‍
എഡിറ്റര്‍
വരുന്നു..റെഡ് റെയിന്‍
എഡിറ്റര്‍
Saturday 15th June 2013 2:36pm

liyona-and-narain

നരേന്‍, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാഹുല്‍ സദാശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ചിത്രമാണ് റെഡ് റെയിന്‍.

ഹൈലാന്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സച്ചിന്‍ സദാശിവന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ദേവന്‍, മോഹന്‍ ശര്‍മ, ടിനി ടോം, വിഷ്ണു വാരിയര്‍,

Ads By Google

മുന്‍ഷി വേണു, ആന്‍ഡ്രിയ, സര്‍ജിയോ, ശാരി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ക്യാമറ: ജോമോന്‍ തോമസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രാജു മല്യത്ത്.

നര്‍മത്തിനും കുടുംബബന്ധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് സംവിധാനയകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു

Advertisement