Administrator
Administrator
വിദ്യഭ്യാസ വകുപ്പിലും കുഞ്ഞാലിക്കുട്ടി ഇടപെടുന്നു: വി.എസ്
Administrator
Saturday 18th June 2011 3:32pm

vs-achuthanandanതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന് പുറമെ വിദ്യാഭ്യാസ വകുപ്പിലും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി കൈകടത്തുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.

പി.കെ.അബ്ദുറബ്ബാണ് വിദ്യാഭ്യാസ മന്ത്രിയെങ്കിലും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് കുഞ്ഞാലിക്കുട്ടിയാണ്.
കുസാറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ സ്വര്‍ണവ്യാപാരിയെ ഉള്‍പ്പെടുത്തിയത് ഇതിന് തെളിവാണെന്നും വി.എസ്.പറഞ്ഞു.

Advertisement