റെന്‍സ ഇഖ്ബാല്‍
റെന്‍സ ഇഖ്ബാല്‍
വെള്ളാനകളുണ്ട് കെ.എസ്.ആര്‍.ടി.സിക്ക് പക്ഷെ പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ല
റെന്‍സ ഇഖ്ബാല്‍
Saturday 10th February 2018 8:20pm
Saturday 10th February 2018 8:20pm

കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തുമ്പോള്‍ കെടുകാര്യസ്ഥത മൂലമുണ്ടായ കടത്തിന്റെ കണക്കുകള്‍ കൂടി ഓര്‍ക്കേണ്ടിയിരിക്കുന്നു. കോഴിക്കോട് മാവൂര്‍ റോഡില്‍ പതിനൊന്നു നിലകളുള്ള സമുച്ചയം കോടികള്‍ ചെലവഴിച്ച് ഉണ്ടാക്കിയിട്ട് മൂന്ന് വര്‍ഷത്തോളമായി. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഈ കെട്ടിടത്തില്‍ നിന്നും യാതൊരു വരുമാനവും ഇതുവരെയും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇത് കോഴിക്കോട് മാത്രമുള്ള അവസ്ഥയല്ല. സംസ്ഥാനത്തെ പല ജില്ലകളിലും ഇത് പോലെയുള്ള വ്യാപാര സമുച്ചയങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്.

റെന്‍സ ഇഖ്ബാല്‍