എഡിറ്റര്‍
എഡിറ്റര്‍
ബി.ഡി.ജെ.എസ് പിരിച്ചുവിടണം; മതാടിസ്ഥാനത്തില്‍ രൂപീകരിച്ച പാര്‍ട്ടിയുമായി കൂട്ടുകെട്ടില്ലെന്നും കോടിയേരി
എഡിറ്റര്‍
Tuesday 3rd October 2017 1:22pm

തിരുവനന്തപുരം: ബി.ഡി.ജെഎസുമായി സഖ്യം സാധ്യമല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മതാടിസ്ഥാനത്തില്‍ രൂപീകരിച്ച പാര്‍ട്ടിയുമായി കൂട്ടുകെട്ട് പാടില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും കോടിയേരി പറഞ്ഞു.

ബി.ഡി.ജെഎസ് പിരിച്ചുവിടുകയാണ് വേണ്ടത്. കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടിയാണോ ശ്രീനാരായാണ ധര്‍മം തുഷാര്‍ ബലികഴിച്ചതെന്നും കോടിയേരി ചോദിച്ചു.

Advertisement