Administrator
Administrator
കൊച്ചി-ദുബായ് എമിറേറ്റ്‌സ് വിമാനം അടിയന്തിരമായി ഇറക്കി
Administrator
Saturday 2nd July 2011 9:56am

കൊച്ചി: കൊച്ചി-ദുബായ് എമിറേറ്റ്‌സ് വിമാനം നെടുമ്പാശേരിയില്‍ അടിയന്തരമായി നിലത്തിറക്കി. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ മൂലമാണ് വിമാനം നിലത്തിറക്കിയത്.

220 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. തകരാര്‍ പരിഹരിച്ച ശേഷം വൈകിട്ട് മാത്രമേ വിമാനം യാത്ര തിരിക്കുവെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

Advertisement