Administrator
Administrator
പോലീസ് തലപ്പത്ത് അഴിച്ചുപണി
Administrator
Thursday 16th June 2011 11:17am

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് തലത്തില്‍ അഴിച്ചുപണി. എസ്.പി തലത്തിലാണ് സ്ഥലം മാറ്റത്തിന് തീരുമാനമായത്.

പുതിയ ലിസ്റ്റ് പ്രകാരം കോഴിക്കോട്-സ്പര്‍ജന്‍കുമാര്‍, കണ്ണൂര്‍- അനൂപ് കുരുവിള ജോണ്‍, കാസര്‍കോട്- ശ്രീകുമാര്‍, ആലപ്പുഴ-സി.എച്ച് നാഗരാജ്, പത്തനംതിട്ട-ബാലചന്ദ്രന്‍, കോട്ടയം-രാജഗോപാല്‍ എന്നിങ്ങനെയാണ്.

Advertisement