കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം കോഴിക്കോടിന്റെ തീരത്ത് നടന്നു
Kerala Literature Festival
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം കോഴിക്കോടിന്റെ തീരത്ത് നടന്നു
ന്യൂസ് ഡെസ്‌ക്
Thursday, 10th January 2019, 7:03 pm

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഔപചാരികമായ ഉദ്ഘാടനം കോഴിക്കോടിന്റെ തീരത്ത് നടന്നു. വെയില്‍സിന്റെ സാഹിത്യവും സംസ്‌കാരവും പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് കെ.എല്‍.ഫ് 2019

മറ്റു സാഹിത്യോത്സവങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ജനകീയമായതും പ്രാദേശിക എഴുത്തുകാര്‍ക്ക് അവസരം നല്‍കന്നതുമാണ് കെ.എല്‍.എഫെന്ന് അധ്യക്ഷന്‍ സച്ചിതാനന്ദന്‍ പറഞ്ഞു.

Also Read:  ചാരക്കേസില്‍ കൂടുതല്‍ ജയിലില്‍ കിടന്നത് ഫൗസിയ ഹസന്‍, കേരളം സഹായിക്കണം: നമ്പി നാരായണന്‍

സംവാദങ്ങള്‍ക്ക് ഇടം നഷ്ടമാകുമ്പോള്‍ സ്വതന്ത്രമായ ചര്‍ച്ചകള്‍ക്ക് കെ.എല്‍ എ ഫ് ഇടം നല്‍കുന്നു . ദലിത്- സ്ത്രീപക്ഷ ചര്‍ച്ചകളുടെ ഇടമാണ് കെ.എല്‍.എഫ്.- സച്ചിദാനന്ദന്‍ വ്യക്തമാക്കി.എഴുത്തുകാരായ സച്ചിദാനന്ദന്‍, സേതു, എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു