എ പി ഭവിത
എ പി ഭവിത
ഈ മരങ്ങൾ വെട്ടിമാറ്റൂ.. കാന്തല്ലൂരിലെ കർഷകൻ അപേക്ഷിക്കുന്നു
എ പി ഭവിത
Thursday 7th June 2018 10:19am
Thursday 7th June 2018 10:19am
അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്റിസ് മരങ്ങള്‍ പരിസ്ഥിതിക്ക് തന്നെ ദോഷം ചെയ്യുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വനവത്കരണത്തിന്റെ ഭാഗമായും വ്യാവസായിക ആവശ്യങ്ങള്‍ക്കുമായി നട്ടുപിടിപ്പിച്ച ഈ മരങ്ങള്‍ ഇന്ന് കാന്തല്ലൂരിലെയും വട്ടവടയിലെയും കര്‍ഷകര്‍ക്ക് ഭീഷണിയാണ്. ഇവ വെട്ടിമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടും ഇതുവരെ നടപ്പാക്കിയിട്ടില്ല.

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.