ഡൂള്‍ന്യൂസില്‍ തൊഴിലവസരം
Doolnews
ഡൂള്‍ന്യൂസില്‍ തൊഴിലവസരം
എഡിറ്റര്‍
Sunday, 16th December 2018, 4:43 pm

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍/സ്റ്റാഫ് റിപ്പോര്‍ട്ടര്‍, വിഷ്വല്‍ എഡിറ്റര്‍, ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍ എന്നീ തസ്തികകളില്‍ അവസരം. താത്പര്യമുള്ളവര്‍ രണ്ട് ദിവസത്തിനകം (17-12-2018) jobs@doolnews.com എന്ന മെയിലിലേക്ക് അപേക്ഷകള്‍ അയക്കുക. മെയിലിന്റെ “സബ്ജക്ട്” കോളത്തില്‍ തസ്തികയുടെ പേരെഴുതിവേണം അയക്കാന്‍.

തസ്തിക 1

സബ് എഡിറ്റര്‍/സ്റ്റാഫ് റിപ്പോര്‍ട്ടര്‍
യോഗ്യത: ജേണലിസത്തില്‍ പി.ജി/ ഡിപ്ലോമ.
വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നതിനും ഭംഗിയായി അവതരിപ്പിക്കുന്നതിനുമുള്ള കഴിവ്.
സോഷ്യല്‍മീഡിയ രംഗത്തെ കുറിച്ചുള്ള പരിജ്ഞാനം.
മലയാളം ടൈപ്പിങ്, ഫോട്ടോഷോപ്പ് എന്നിവയിലെ അറിവ്.
MOJO ജേണലിസത്തില്‍ താത്പര്യം.
ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലെ പരിജ്ഞാനം

തസ്തിക 2

വിഷ്വല്‍ എഡിറ്റര്‍
ഫോട്ടോഷോപ്പ്, FCP 10, ആഫ്റ്റര്‍ ഇഫക്ടസ്, അഡോബ് പ്രീമിയര്‍ പ്രൊ, കോറല്‍ ഡ്രോ എന്നിവ അറിയണം.
ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം.

തസ്തിക 3

ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍
എം.ബി.എ അല്ലെങ്കില്‍ ബിസിനസില്‍ ബിരുദം.
ആകര്‍ഷണീയമായ വ്യക്തിത്വം.
ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്യാനുള്ള കഴിവ്.
മുന്‍ പരിചയം.