എഡിറ്റര്‍
എഡിറ്റര്‍
ജിദ്ദ വിമാനം വൈകുന്നതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം
എഡിറ്റര്‍
Tuesday 19th March 2013 10:26am

കരിപ്പൂര്‍: ജിദ്ദ വിമാനം അനിശ്ചിതമായി വൈകുന്നതിനെതിരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം.

Ads By Google

തിങ്കളാഴ്ച വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന ജിദ്ദയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. 373 യാത്രക്കാരാണ് ജിദ്ദ വിമാനത്തില്‍ പോകേണ്ടിയിരുന്നത്.

എന്നാല്‍ മുന്നറിയിപ്പില്ലാതെ വിമാനം വൈകുന്നതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വിമാനം പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisement