മെഗാലേലത്തില്‍ വീണവരും വാണവരും; ടീമുകള്‍ക്ക് ബാക്കിയുള്ള തുകയും: Complete List
IPL
മെഗാലേലത്തില്‍ വീണവരും വാണവരും; ടീമുകള്‍ക്ക് ബാക്കിയുള്ള തുകയും: Complete List
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th February 2022, 10:08 am

ഐ.പി.എല്‍ താരലേത്തിന്റെ ആദ്യ ദിവസം തന്നെ കോടികള്‍ മാറി മറയുന്ന കാഴ്ചയാണ് കണ്ടത്. പല താരങ്ങളും അടിസ്ഥാന വിലയേക്കാള്‍ പതിന്മടങ്ങ് തുകയ്ക്ക് ഓരോ ഫ്രാഞ്ചൈസികളിലേക്ക് ചേക്കേറിയപ്പോള്‍, ഐ.പി.എല്ലിന്റെ മുഖമായി മാറിയ സുരേഷ് റെയ്‌നയ്ക്കും ഷാകിബ് അല്‍ ഹസനെ പോലുള്ള പ്രമുഖ താരങ്ങള്‍ക്കും ആദ്യ ദിനത്തില്‍ നിരാശയായിരുന്നു ഫലം.

പല ടീമുകളും ഓക്ഷന്‍ പേഴ്‌സിന്റെ മുക്കാല്‍ ഭാഗത്തോളം ചെലവഴിച്ചിട്ടും പകുതിയാളുകളെ പോലും ടീമില്‍ എത്തിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

ഐ. പി.എല്‍ മെഗാലേലത്തിന്റെ ആദ്യദിനത്തില്‍ ടീമുകള്‍ സ്വന്തമാക്കിയ താരങ്ങളും തുകയും.

IPL mega auction: Big-name veterans may not find initial takers | Sports News,The Indian Express

 

ഗുജറാത്ത് ടൈറ്റന്‍സ്

1. ആര്‍. സായി കിഷോര്‍
2. നൂര്‍ അഹമദ്
3. രാഹുല്‍ തേവാട്ടിയ
4. അഭിനവ് മനോഹര്‍
5. ലോകി ഫെര്‍ഗൂസന്‍
6.ക്രുണാല്‍ പാണ്ഡ്യ
7. ജേസണ്‍ റോയ്
8. മുഹമ്മദ് ഷമി

 

സണ്‍റൈസേഴ്‌സ് ഹൈബരാബാദ്

1. ജഗദീഷ് സുജിത്
2.ശ്രേയസ് ഗോപാല്‍
3. കാര്‍ത്തിക് ത്യാഗി
4. അഭിഷേക് ശര്‍മ
5. രാഹുല്‍ ത്രിപാഠി
6. പ്രിയം ഗാര്‍ഗ്
7. ഭുവനേശ്വര്‍ കുമാര്‍
8. ടി. നടരാജന്‍
9. നിക്കോളാസ് പൂരാന്‍
10. വാഷിംഗ്ടണ്‍ സുന്ദര്‍

 

രാജസ്ഥാന്‍ റോയല്‍സ്

1. കെ. സി കരിയപ്പ
2. റിയാന്‍ പരാഗ്
3. യൂസ്വേന്ദ്ര ചഹല്‍
4. പ്രസിദ്ധ് കൃഷ്ണ
5. ദേവദത്ത് പടിക്കല്‍
6. ഷെംറോണ്‍ ഹെറ്റ്‌മെയര്‍
7. ട്രന്റ് ബോള്‍ട്ട്
8. ആര്‍. അശ്വിന്‍

 

മുംബൈ ഇന്ത്യന്‍സ്

1. മുരുകന്‍ അശ്വിന്‍
2. ബേസില്‍ തമ്പി
3. ഡെവാള്‍ഡ് ബ്രവിസ്
4. ഇഷാന്‍ കിഷന്‍

 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

1. അങ്കിത് രാജ്പൂത്
2. ആവേശ് ഖാന്‍
3. മാര്‍ക് വുഡ്
4. ദീപക് ഹൂഡ
5. ജേസണ്‍ ഹോള്‍ഡര്‍
6. മനീഷ് പാണ്ഡേ
7. ക്വിന്റണ്‍ ഡി കോക്ക്

 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

1. തുഷാര്‍ ദേശ്പാണ്ഡേ
2. ആസിഫ് കെ.എം
3. ദീപക് ചഹര്‍
4. അമ്പാട്ടി റായിഡു
5. ഡ്വെയ്ന്‍ ബ്രാവോ
6. റോബിന്‍ ഉത്തപ്പ

 

പഞ്ചാബ് കിംഗ്‌സ്

1. ഇഷാന്‍ പോരല്‍
2. ജിതേഷ് ശര്‍മ
3. പ്രഭ്‌സിമ്രാന്‍ സിംഗ്
4. ഷാരൂഖ് ഖാന്‍
5. രാഹുല്‍ ചഹര്‍
6. ജോണി ബെയസ്‌ട്രോ
7. കഗീസോ റബാദ
8. ശിഖര്‍ ധവാന്‍

 

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു

1. ആകാശ് ദീപ്
2. അനുജ് റാവത്ത്
3. ഷബാസ് അഹമദ്
4. ജോഷ് ഹേസല്‍വുഡ്
5. ദിനേഷ് കാര്‍ത്തിക്
6. വാനിന്ദു ഹസരങ്ക
7. ഹര്‍ഷല്‍ പട്ടേല്‍
8. ഫാഫ് ഡുപ്ലസിസ്

 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

1. ഷല്‍ഡന്‍ ജാക്‌സണ്‍
2. ശിവം മാവി
3. നിതീഷ് റാണ
4. ശ്രേയസ് അയ്യര്‍
5. പാറ്റ് കമ്മിന്‍സ്

 

ദല്‍ഹി ക്യാപിറ്റല്‍സ്

1. കെ.എസ് ഭരത്
2. കമലേഷ് നാഗര്‍കോട്ടി
3. സര്‍ഫറാസ് ഖാന്‍
4. അശ്വിന്‍ ഹെബ്ബാര്‍
5. കുല്‍ദീപ് യാദവ്
6. മുസ്തഫിസുര്‍ റഹ്‌മാന്‍
7. ഷര്‍ദുല്‍ താക്കൂര്‍
8. മിച്ചല്‍ മാര്‍ഷ്
9. ഡേവിഡ് വാര്‍ണര്‍

 

(ലേലത്തില്‍ സ്വന്തമാക്കിയവരുടെ മാത്രം ലിസ്റ്റ്)

 

IPL 2022 Mega Auction, Day 1: Complete List Of Players Sold And Unsold In Bengaluru

 

ലേലത്തിന്റെ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഓരോ ടീമിന്റെയും പക്കവലുള്ള തുക

1. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 52.1 കോടി

2. രാജസ്ഥാന്‍ റോയല്‍സ് 49.85 കോടി

3. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 47.85 കോടി

4. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു 47.75 കോടി

5. പഞ്ചാബ് കിംഗ്‌സ് 43.35 കോടി

6. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 35.35 കോടി

7. ഗുജറാത്ത് ടൈറ്റന്‍സ് 33.15 കോടി

8. ദല്‍ഹി ക്യാപിറ്റല്‍സ് 31 കോടി

9. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 27.55 കോടി

10. മുംബൈ ഇന്ത്യന്‍സ് 20.15 കോടി

Content highlight: IPL Mega Auction, Complete List