'പള്ളിക്കൂടത്തില്‍ പുലയക്കുട്ടികള്‍ കേറുമ്പോള്‍ എതിര്‍ത്ത അതേ നായര്‍ ജാതി മേധാവിത്തമാണ് ശബരിമല വിഷയത്തില്‍ ഇപ്പോള്‍ കാണുന്നത്'; സുനില്‍ പി ഇളയിടം സംസാരിക്കുന്നു..
ശ്രീജിത്ത് ദിവാകരന്‍

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുനില്‍ പി ഇളയിടവുമായി ഡൂള്‍ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശ്രീജിത്ത് ദിവാകരന്‍ സംസാരിക്കുന്നു.

ശ്രീജിത്ത് ദിവാകരന്‍
ഡൂള്‍ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.