കേരളവും ബംഗാളും ബി.ജെ.പിയേക്കാള്‍ പേടിക്കേണ്ടത് ആര്‍.എസ്.എസിനെ | ദ്വൈപായന്‍ ബാനര്‍ജി | A Bid For Bengal | Dool Talk
അന്ന കീർത്തി ജോർജ്

പ്രത്യയശാസ്ത്രപരമായി നേരിടാതെ സംഘപരിവാറിനെ തോല്‍പ്പിക്കാനാകില്ല | സീറ്റില്ലാത്ത ബി.ജെ.പിയേക്കാള്‍ കേരളവും ബംഗാളും പേടിക്കേണ്ടത്, നാട്ടിലും സോഷ്യല്‍ മീഡിയയിലും വളരുന്ന ആര്‍.എസ്.എസിനെ | തുടര്‍ഭരണം കയ്യാളുന്ന തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും | ഇടതുപക്ഷമൊഴികെ മറ്റെല്ലാ പാര്‍ട്ടികളും മൃദുഹിന്ദുത്വ പയറ്റുകയാണ്, അത് ബി.ജെ.പി കാത്തിരിക്കുന്ന അവസരമാണ് | പശ്ചിമ ബംഗാളിലെ സംഘപരിവാറിന്റെ വളര്‍ച്ച വ്യക്തമാക്കുന്ന എ ബിഡ് ഫോര്‍ ബംഗാള്‍ എന്ന ഡോക്യുമെന്ററിയുടെ സംവിധായകരിലൊരാളായ ദ്വൈപായന്‍ ബാനര്‍ജിയുമായുള്ള അഭിമുഖം

Content Highlight: Interview with ‘A Bid For Bengal’ documentary filmmaker Dwaipayan Banerjee

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.