കനാലില്‍ കവറില്‍ കെട്ടിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം
Kerala
കനാലില്‍ കവറില്‍ കെട്ടിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം
ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2019, 8:35 am

തിരുവനന്തപുരം: പനച്ചികോട് കനാലില്‍ കവറില്‍ കെട്ടിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം പനച്ചിക്കോട് കനാലിലാണ് പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ ഒഴുകി വന്ന മൃതദേഹം നാട്ടുകാരാണ് കണ്ടത്.

തുടര്‍ന്ന് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ബാലരാമപുരം പൊലിസ് അന്വേഷണം ആരംഭിച്ചു.