എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം അബഹയും തബുക്കും സന്ദര്‍ശിക്കും
എഡിറ്റര്‍
Friday 17th November 2017 11:22am

റിയാദ് :ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം നവംബര്‍ 17 വെള്ളിയാഴ്ച അബഹ ,തബൂക് എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നു. വി .എഫ് .എസ് സെന്ററില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം ഏഴുവരെയാണ് സേവനം ഉണ്ടാവും.

പരാതികളും നിര്‍ദ്ദേശങ്ങളും തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പുകളുമായി ബന്ധപെട്ട വിഷയങ്ങള്‍ സംഘത്തിന് സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

സര്‍ട്ടിഫിക്കറ്റുകളുടെ അറ്റെസ്റ്റേഷനും പാസ്സ്പോര്‍ട്ട് സംബന്ധമായ സേവനങ്ങളും ലഭ്യമാകും.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ

Advertisement