ഒറ്റദിവസം 52050 രോഗികള്‍, 803 മരണം; ഇന്ത്യയില്‍ ആശങ്കയേറുന്നു
COVID-19
ഒറ്റദിവസം 52050 രോഗികള്‍, 803 മരണം; ഇന്ത്യയില്‍ ആശങ്കയേറുന്നു
ന്യൂസ് ഡെസ്‌ക്
Tuesday, 4th August 2020, 10:04 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചത് 52050 പേര്‍ക്ക്. കൊവിഡ് ബാധിച്ച് 803 മരണവും തിങ്കളാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തു.

18,55,745 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. 38938 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ലോകത്താകമാനം 18442847 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 697180 പേര്‍ക്ക് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായി.

ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയ്ക്കും ബ്രസീലിനും പിറകില്‍ മൂന്നമാതാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അരലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് ദിവസവും കൊവിഡ് സ്ഥിരീകരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ