മോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പോയവരുടെ ബസ്സ് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ത്ഥികളടക്കം 35 പേര്‍ക്ക് പരിക്ക്
kERALA NEWS
മോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പോയവരുടെ ബസ്സ് അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ത്ഥികളടക്കം 35 പേര്‍ക്ക് പരിക്ക്
ന്യൂസ് ഡെസ്‌ക്
Thursday, 27th December 2018, 1:23 pm

കന്‍ഗ്ര: ഹിമാചല്‍പ്രദേശില്‍ ബസ് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥികളടക്കം 35 പേര്‍ക്ക് ഗുരുതര പരിക്ക്. ധര്‍മശാലയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന റാലിയില്‍ പങ്കെടുക്കാനായി പോയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.


വനിതാ മതില്‍ വിജയിപ്പിക്കാന്‍ കൈ മെയ് മറന്ന് പ്രവര്‍ത്തിക്കും; ജനപങ്കാളിത്തം കാത്തിരുന്ന് കണ്ടോ: ബി.ജെ.പിയെ വെല്ലുവിളിച്ച് വെള്ളാപ്പള്ളി


കന്‍ഗ്രയില്‍ വെച്ച് രാവിലെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികളെ തന്‍ഗ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് നിയന്ത്രണം വിട്ട് അടുത്തുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.