എഡിറ്റര്‍
എഡിറ്റര്‍
ഒന്നിലധികം കാമുകന്മാരുണ്ടെന്നത് ബലാത്സംഗത്തിന് ഉള്ള അനുവാദമല്ലെന്ന് ബോംബെ ഹൈക്കോടതി
എഡിറ്റര്‍
Monday 25th September 2017 8:38pm

മഹാരാഷ്ട്ര: ഒന്നിലധികം കാമുകന്മാരുണ്ടെന്നത് ബലാത്സംഗത്തിന് ഉള്ള അനുവാദമല്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ജാമ്യം നിഷേധിച്ചുകൊണ്ട് ജസ്റ്റിസ് എ.എം ബദാറിന്റെതാണ് വാക്കുകള്‍.

പെണ്‍കുട്ടിക്ക് രണ്ട് കാമുകന്മാരുണ്ടെന്നും അവരുമായി ലൈംഗിക ബന്ധമുണ്ടെന്നും ജാമ്യാപേക്ഷയില്‍ bOMBAY പ്രതിയായ നാസിക് സ്വദേശി പറഞ്ഞിരുന്നു. പോസ്‌കോ നിയമപ്രകാരം 2016ല്‍ ഇയാളെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു.

ബലാത്സംഗ സമയത്ത് എതിര്‍പ്പറിയിച്ചില്ലെങ്കില്‍ അത് ബലാത്സംഗമല്ലെന്ന് ദല്‍ഹി ഹൈക്കോടതി

 കുറ്റസമതവുമായി കേന്ദ്രം’; സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് മോദി; കേരളത്തിനെതിരെയും പരാമര്‍ശം

പ്രായപൂര്‍ത്തിയാകാത്ത ബന്ധുകൂടിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്.

പ്രായപൂര്‍ത്തിയാകാത്ത സമയത്താണ് പീഡനമെന്നും പ്രതി നിരവധി തവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടുണ്ടെന്നും കോടതി പറഞ്ഞു.

Advertisement