| Thursday, 17th May 2012, 12:32 pm

ടി.പി വധം: വന്‍സ്രാവുകള്‍ പിടിയിലാകാനുണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ വമ്പന്‍ സ്രാവുകള്‍ വലയിലാവാനുണ്ടെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. അറസ്റ്റിലായത് പരല്‍മീനുകള്‍ മാത്രമാണ്. സി പി ഐ(എം) നേതൃത്വത്തിന്റെ അറിവില്ലാതെ കൊലപാതകം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more